App Logo

No.1 PSC Learning App

1M+ Downloads
ഒരു ട്രെയിൻ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ഓടുന്നു . 150 മീറ്റർ നീളമുള്ള പാലം 15 സെക്കൻഡിനുള്ളിൽ കടന്നുപോകുന്നു . അപ്പോൾ മീറ്ററിൽ ട്രെയിനിന്റെ നീളം എത്ര ?

A175

B225

C200

D250

Answer:

B. 225

Read Explanation:

ട്രെയിനിന്റെ നീളം X മീറ്റർ ആയാൽ വേഗത = 90 km / hr = 90 × 5/18 = 25 m/s സമയം = ദൂരം / വേഗത 15 = (X + 150)/25 X + 150 = 15 × 25 = 375 X = 375 - 150 = 225 ട്രെയിനിന്റെ നീളം = 225 മീറ്റർ


Related Questions:

A bus travelling at 96 km/h completes a journey in 16 hours. At what speed will it have to cover the same distance in 8 hours?
ഒരു വിമാനം അരമണിക്കൂർ സമയം കൊണ്ട് 250 km ദൂരം സഞ്ചരിച്ചു. വിമാനത്തിന്റെ വേഗത എത്ര ?
ഒരേ വേഗതയിൽ രണ്ട് ട്രെയിനുകൾ എതിർദിശയിൽ സഞ്ചരിക്കുന്നു. ഓരോ ട്രെയിനിന്റെയും നീളം 200 മീറ്ററാണെങ്കിൽ അവ 30 സെക്കൻഡിനുള്ളിൽ പരസ്പരം കടന്നുപോകുകയാണെങ്കിൽ, ഓരോ ട്രെയിനിന്റെയും വേഗത ?
A runs twice as fast as B and B runs thrice as fast as C. The distance covered by C in 72 minutes, will be covered by A in :
An Uber auto covers a distance of 649 km in 59 hours. What is its speed in km/h?