Challenger App

No.1 PSC Learning App

1M+ Downloads
ഒരു കച്ചവടക്കാരൻ 10 ശതമാനം ഡിസ്കൗണ്ട് അനുവദിച് 4950 രൂപക്ക് ഒരു റേഡിയോ വിറ്റു .അതിൻറെ പരസ്യ വിലയെന്ത്?

A4500 രൂപ

B5000 രൂപ

C5050 രൂപ

D5500 രൂപ

Answer:

D. 5500 രൂപ

Read Explanation:

പരസ്യ വിലx90/100=4950 പരസ്യ വില=4950x100/90 =5500


Related Questions:

രാമു 1,500 രൂപയ്ക്ക് വാങ്ങിയ ഒരു മേശ 1,200 രൂപയ്ക്ക് വിൽക്കുന്നുവെങ്കിൽ നഷ്ട്ട ശതമാനം എത്ര ?
ഒരു കച്ചവടക്കാരൻ ഒരു സാധനം 270 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം വന്നു. അയാൾക്ക് 5% ലാഭം കിട്ടണമെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?
ഒരു സാധനം 220 രൂപക്ക് വിറ്റപ്പോൾ 10% ലാഭം കിട്ടി . എന്നാൽ ആ സാധനം വാങ്ങിയ വില എന്ത്?
The marked price of an article is 20% more than its cost price. A discount of 20% is given on the marked price. In this kind of sale, the seller bears
ഒരാൾ 400 രൂപയ്ക്ക് ഒരു റേഡിയോ വാങ്ങി 20% ലാഭത്തിൽ മറ്റൊരാൾക്ക് വിൽക്കുന്നുവെങ്കിൽ വിറ്റ വില എന്ത് ?