ഒരു പുസ്തകത്തിൻ്റെ അടയാളപ്പെടുത്തിയ വില 65 രൂപ. ഇത് 15% കിഴിവിൽ വിൽക്കുന്നു. പുസ്തകത്തിൻ്റെ വിൽപ്പന വില കണ്ടെത്തുകA55.25B57.75C53.50D55.20Answer: A. 55.25 Read Explanation: അടയാളപ്പെടുത്തിയ വില MP= 65 രൂപ കിഴിവ്. d= 15% = (15/100)*65 = 975/100 = 9.75 രൂപ. SP = 65-9.75 = രൂപ. 55.25Read more in App