App Logo

No.1 PSC Learning App

1M+ Downloads
ഒരു കടയിൽ സോപ്പുകൾ അടുക്കി വെച്ചിരിക്കുന്നത്, ഏറ്റവും താഴത്തെ വരിയിൽ 20, അതിനുമുകളിൽ 18, അതിനു മുകളിൽ 16 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയിൽ 2 സോപ്പുമാത്രമാണെങ്കിൽ ആകെ എത്ര വരിയുണ്ട് ?

A9

B8

C10

D11

Answer:

C. 10

Read Explanation:

AP=20,18,16.........2 ആദ്യ പദം=20 പൊതുവായ വ്യത്യാസം = -2 nth = a + (n – 1)d ⇒ 2 = 20 + (n – 1) × -2 ⇒2 = 20 -2n + 2 ⇒ 2n = 20 ⇒ n = 10


Related Questions:

ഒരു സമാന്തര ശ്രേണിയിലെ n -ാം പദം 6 - 5n ആയാൽ പൊതുവ്യത്യാസം എത്ര ?
A,B,C,D എന്നിവ യഥാക്രമം തുടർച്ചയായ നാല് ഇരട്ട സംഖ്യകളാണ്, അവയുടെ ശരാശരി 65 ആണ്. A, D എന്നിവയുടെ ഗുണനം എന്താണ്?
Sum of first n terms of an arithmetic sequence is 5n²+2n. What is the 21st term of this sequence?
21 , 18 , 15 , ... സമാന്തര ശ്രേണിയിലെ എത്രാമത്തെ പദമാണ് - 81 ?
ഒരു സമാന്തര ശ്രേണിയുടെ 7-ാം പദത്തിന്റെ 7 മടങ്ങ് അതിന്റെ 11ആം പദത്തിന്റെ 11 മടങ്ങ് തുല്യമാണെങ്കിൽ, അതിന്റെ 18-ാം പദം ---- ആയിരിക്കും.