ഒരു കണികയെ ഗണിതപരമായി പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ആശയം ഏതാണ്?
Aമൊമന്റം സ്‌പെയ്‌സ്
Bതാപഘടക സ്‌പെയ്‌സ്
Cപൊസിഷൻ സ്‌പെയ്‌സ്
Dഫേസ് സ്‌പെയ്‌സ്
Answer:
D. ഫേസ് സ്‌പെയ്‌സ്
Read Explanation:
ഒരു സിസ്റ്റതെ പരിഗണിച്ചാൽ ,പൊസിഷൻ സ്പെയ്സും മൊമന്റം സ്പെയ്‌സും ബന്ധിപ്പിച്ചുകൊണ്ട് ഒരു ചെറിയ വ്യാപ്തിയിലെ ഫെയ്‌സ് സ്പേസ് എന്നത് dv= (dx dy dz) dpx dpy dpz
ഇങ്ങനെ ഒരു കണികയുടെആറ് ഡൈമെൻഷണൽ സ്പെയ്സിനെ ഫെയ്‌സ് സ്‌പെയ്‌സ് അഥവാ μ സ്പെയ്സ് എന്ന് പറയുന്നു
ഒരു കണികയെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ഗണിതപരമായ ആശയമാണ് ഫേസ് സ്പെയ്സ്