Challenger App

No.1 PSC Learning App

1M+ Downloads
ഒരു കമ്പനിയിൽ 50 ജീവനക്കാരുണ്ട്. 64 കിലോ ഭാരമുള്ള ഒരു ജീവനക്കാരൻ വിരമിച്ചു. ഒരു പുതിയ ജീവനക്കാരൻ കമ്പനിയിൽ ചേർന്നു. ശരാശരി ഭാരം 250 ഗ്രാം വർദ്ധിച്ചാൽ, പുതിയ ജീവനക്കാരന്റെ ഭാരം എത്രയാണ് ?

A74.5 kg

B73.5 kg

C72.5 kg

D76.5 kg

Answer:

D. 76.5 kg

Read Explanation:

കമ്പനിയിൽ 50 ജീവനക്കാരുണ്ട് ശരാശരി ഭാരം 250 ഗ്രാം വർദ്ധിച്ചാൽ ഓരോ ആളിന്റെയും ഭാരം 250ഗ്രാം വീതം വർധിക്കും പുതിയ ജീവനക്കാരന്റെ ഭാരം =(50 × 250)/1000 + 64 =12.5+64 =76.5kg


Related Questions:

ഒരു ക്രിക്കറ്റ് കളിക്കാരൻ 4 കളികളിൽ നിന്നും തേടിയത് 6, 50, 20, 24 റൺസുകളാണ് എങ്കിൽ അയാളുടെ ശരാശരി റൺസ് എത്രയാണ്?
Find the average.12, 14, 17, 22, 28, 33
A, B, C, D, E എന്ന 5 തുടർച്ചയായ സംഖ്യകളുടെ ശരാശരി 45 ആണ്. B & D യുടെ ഗുണനഫലം എത്ര?
What is the average of the first 200 natural numbers?
The average of first 122 odd natural numbers, is: