App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്രിക്കറ്റ് കളിക്കാരൻ 4 കളികളിൽ നിന്നും തേടിയത് 6, 50, 20, 24 റൺസുകളാണ് എങ്കിൽ അയാളുടെ ശരാശരി റൺസ് എത്രയാണ്?

A20

B40

C35

D25

Answer:

D. 25

Read Explanation:

ഗണിതശാസ്ത്രം: ശരാശരി (Average)

പ്രധാന ആശയങ്ങൾ:

  • ശരാശരിയുടെ നിർവചനം: ഒരു കൂട്ടം സംഖ്യകളുടെ തുകയെ ആ സംഖ്യകളുടെ എണ്ണം കൊണ്ട് ഹരിച്ചാൽ ലഭിക്കുന്ന ഫലമാണ് ശരാശരി.

  • സൂത്രവാക്യം: ശരാശരി = (ആകെ തുക) / (എണ്ണങ്ങളുടെ എണ്ണം)

  • ശരാശരി = [6 + 50 + 20 + 24]/4

    = 100/4

    = 25


Related Questions:

50നും 100നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര?
ഒരു ബസ്സിൽ യാത്ര ചെയ്തിരുന്ന 21 പേരുടെ ശരാശരി ടിക്കറ്റ് നിരക്ക് 25 രൂപയായി രുന്നു. അടുത്ത ലോപ്പിൽ ഒരാൾ ഇറങ്ങിയപ്പോൾ ബാക്കിയുള്ളവരുടെ ശരാശരി ടിക്കറ്റ് നിരക്ക് 25 രൂപ 40 പൈസയായി മാറിയെങ്കിൽ ഇറങ്ങിയ ആളുടെ ടിക്കറ്റ് നിരക്ക് എത്രയാണ്?
ദാസനും വിജയനും 100-പോയന്റ് വീതം ഉള്ള നാല് പരീക്ഷകള് വീതം എഴുതി. നാല് പരീക്ഷകളില് നിന്നായി ദാസന് ശരാശരി 78 പോയന്റുകള് ഉണ്ട്. ഒന്നാമത്തെ പരീക്ഷയില് വിജയൻ ദാസനേക്കാൾ 10 പോയന്റ് കൂടുതല് നേടുകയും, രണ്ടാമത്തെ പരീക്ഷയില് വിജയൻ ദാസനേക്കാൾ 10 പോയന്റ് കുറവ് നേടുകയും, മൂന്നാമത്തെയും നാലാമത്തെയും പരീക്ഷകളില് 20 പോയന്റുകള് വീതം കൂടുതല് നേടുകയും ചെയ്തു. നാല് പരീക്ഷകളില് നിന്നായി വിജയനും ദാസനും കിട്ടിയ ശരാശരി പോയന്റുകള് തമ്മിലുള്ള വ്യത്യാസം എത്രയാണ്?
The average of 45 numbers is 150. Later it is found that a number 46 is wrongly written as 91, then find the correct average.
The average of all odd numbers less than 100 is