Challenger App

No.1 PSC Learning App

1M+ Downloads
ഒരു കമ്പിനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ് 35 ആണ്. മാനേജരുടെ വയസു കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി വയസ് ഒന്നു വർധിച്ചു. എങ്കിൽ മാനേജരുടെ വയസ് എത്ര ?

A36

B40

C37.5

D60

Answer:

D. 60

Read Explanation:

24 ജോലിക്കാരുടെ ശരാശരി വയസ്=35 24 ജോലിക്കാരുടെ ആകെ വയസ്=24×35 =840 മാനേജരുടെ വയസു കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി =35+1=36 മാനേജരുടെ വയസ്സ്= 36×25-840 =60


Related Questions:

13 ആളുകളുടെ ശരാശരി ഭാരം 50കി.ഗ്രാം ആണ്, അതിൽ ആദ്യ 7 പേരുടെ ശരാശരി ഭാരം 48 കി.ഗ്രാം അവസാന 7 പേരുടെ ഭാരം 52 കി.ഗ്രാം ഉം ആയാൽ ഏഴാമത്തെ ആളുടെ ഭാരം എത്?
image.png
ഒരു കുട്ടിക്ക് ഒരു പരീക്ഷയിൽ ഗണിതം, ഹിന്ദി , ഇംഗ്ലീഷ്, രസതന്ത്രം എന്നിവക്ക് ലഭിച്ച സ്കോറുകൾ യഥാക്രമം 88,90,100,60 എന്നിവയാണ് . ഇവയുടെ ക്രെഡിറ്റുകൾ യഥാക്രമം 2, 5 ,3 ,2 ആയാൽ മാധ്യം കാണുക.
20 സംഖ്യകളുടെ ശരാശരി 15 ആണ് അവയിൽ ആദ്യത്തെ പന്ത്രണ്ട് സംഖ്യകളുടെ ശരാശരി 8 ആണ് എങ്കിൽ ബാക്കി സംഖ്യകളുടെ ശരാശരി എത്ര ?
Average of 36 results is 18. If 2 is subtracted from each result, then what will be the new average of the results?