Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 8 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര ?

A8

B16

C20

D15

Answer:

A. 8

Read Explanation:

ആദ്യത്തെ n ഒറ്റ സംഖ്യകളുടെ തുക കാണാൻ n^2 ചെയ്താൽ മതി. എങ്കിൽ ആദ്യത്തെ n ഒറ്റ സംഖ്യകളുടെ ശരാശരി കാണാൻ n^2/ n ചെയ്താൽ മതി. ഇത് n ന് തുല്യമാണ്


Related Questions:

9 ൻ്റെ ആദ്യ 5 ഗുണിതങ്ങളുടെ ശരാശരി
40,35, 22, 23, x എന്നീ സംഖ്യകളുടെ ശരാശരി 28 ആയാൽ x-ൻറ വില എന്ത്?
നാല് സംഖ്യകളുടെ ശരാശരി 10 ആണ്. 5, 9 എന്നീ സംഖ്യകൾ കൂടി ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര?
ഒരു കുട്ടിക്ക് 7 വിഷയങ്ങൾക്ക് കിട്ടിയ ശരാശരി മാർക്ക് 40 ആണ്. കണക്ക് ഒഴികെ ഉള്ള വിഷയങ്ങളുടെ ശരാശരി 38 ആണെങ്കിൽ കണക്കിന്റെ മാർക്ക് എത്ര ?
10 സംഖ്യകളുടെ ശരാശരി 20 ആയാൽ ഓരോസംഖ്യയുടെയും കൂടെ 2 ഗുണിച്ചാൽ പുതിയ ശരാശരി എത്ര?