Challenger App

No.1 PSC Learning App

1M+ Downloads
ഒരു കല്ലിന്റെ വായുവിലെ ഭാരം 120N ഉം ജലത്തിലെ ഭാരം 100N ഉം ആണെങ്കിൽ ജലം കല്ലിൽ പ്രയോഗിച്ച് പ്ലവക്ഷമബലം കണക്കാക്കുക ?

A10N

B20N

C15N

D30N

Answer:

B. 20N

Read Explanation:

പ്ലവക്ഷമ ബലം = കല്ലിന്റെ വായുവിലെഭാരം - ജലത്തിലെ ഭാരം = 120N - 100N = 20N


Related Questions:

ആപേക്ഷിക ശക്തിയുടെ അടിസ്ഥാനത്തിൽ, ആരോഹണ മത്തിൽ നാല് അടിസ്ഥാന ശക്തികൾ ക്രമീകരിക്കുക.
താഴെ കൊടുത്തിരിക്കുന്നവയിൽ സദിശ അളവ് ഏത് ?

താഴെപറയുന്നവയിൽ ഡിസ്ചാർജ്ജ് ലാമ്പുകൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം ?

  1. ആർക്ക് ലാമ്പ്
  2. സോഡിയം വേപ്പർ ലാമ്പ്
  3. ഫ്ലൂറസെൻ്റ് ലാമ്പ്
    ഓസിലേറ്ററുകൾ എന്ത് തരം സിഗ്നലുകളാണ് ഉത്പാദിപ്പിക്കുന്നത്?
    ശബ്ദത്തെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത്?