App Logo

No.1 PSC Learning App

1M+ Downloads
ഒരു കാന്തിക മണ്ഡലത്തിന്റെ സ്വാധീനം കാരണം കാന്തവൽക്കരിക്കപ്പെടാനുള്ള കാന്തിക വസ്തുവിൻ്റെ കഴിവാണ് :

Aവശഗത

Bറിറ്റൻ്റെവിറ്റി

Cപെർമിയബിലിറ്റി

Dഇതൊന്നുമല്ല

Answer:

A. വശഗത


Related Questions:

കാന്തത്തിൻ്റെ സ്വാധീനം മൂലം ഒരു വസ്‌തുവിന്‌ കാന്തിക ശക്തി ലഭിക്കുന്ന പ്രതിഭാസം ആണ് :
റിറ്റൻ്റെവിറ്റി കുറഞ്ഞതും എന്നാൽ വശഗത കൂടിയതുമായ വസ്തുവാണ് :
താഴെ പറയുന്നതിൽ വൈദ്യുത കാന്തങ്ങളുടെ കാന്ത ശക്തിയെ സ്വാധീനിക്കാത്ത ഘടകം ഏതാണ് ?
കാന്തിക ബലരേഖകളെ ഉള്ളിലേക്ക് കടത്തിവിടാനുള്ള ഒരു വസ്തുവിന്റെ കഴിവാണ് ?
സ്വതന്ത്രമായി തൂക്കിയിട്ട ഒരു ബാർ കാന്തം ഏത് ദിശയിൽ നീൽക്കും?