App Logo

No.1 PSC Learning App

1M+ Downloads
കാന്തിക കോമ്പസ്സിലുള്ള സൂചി നിരപ്പായ പ്രതലത്തിൽ വെച്ചാൽ ഏത് ദിശയിലാണു നില കൊള്ളുന്നത് ?

Aകിഴക്ക്‌ തെക്ക്

Bതെക്ക് വടക്ക്

Cതെക്ക് പടിഞ്ഞാർ

Dകിഴക്ക്‌ പടിഞ്ഞാർ

Answer:

B. തെക്ക് വടക്ക്

Read Explanation:

മുൻകാലങ്ങളിൽ കപ്പൽ യാത്രക്കാർ ദിശയറിയാൻ കാന്തിക കോമ്പസ് ഉപയോഗിച്ചിരുന്നു.


Related Questions:

കാന്തത്തിൻ്റെ സ്വാധീനം മൂലം ഒരു വസ്‌തുവിന്‌ കാന്തിക ശക്തി ലഭിക്കുന്ന പ്രതിഭാസം ആണ് :
താഴെ പറയുന്നതിൽ വൈദ്യുത കാന്തങ്ങളുടെ കാന്ത ശക്തിയെ സ്വാധീനിക്കാത്ത ഘടകം ഏതാണ് ?
ഒരു ബാർ കാന്തം നിശ്ചലാവസ്ഥയിൽ ആകുമ്പോൾ അതിന്റെ N എന്നെഴുതിയ അഗ്രം ഭൂമിയുടെ ഏതു ദിക്കിന് നേരെയാണ് നിൽക്കുന്നത് ?
റിറ്റൻ്റെവിറ്റി കൂടിയതും എന്നാൽ വശഗത കുറഞ്ഞതുമായ വസ്തുവാണ് :

ഇവയിൽ വശഗത കൂടിയത് ഏതിനാണ് ?

  1. പച്ചിരുമ്പ്
  2. ഉരുക്ക്