App Logo

No.1 PSC Learning App

1M+ Downloads
ഒരു കുടുംബത്തിൽ 2 കുട്ടികളുണ്ട്. കുറഞ്ഞത് ഒരാളെങ്കിലും പെൺകുട്ടിയാണ് എന്ന തന്നിട്ടുണ്ട്. എങ്കിൽ രണ്ടു പേരും പെൺകുട്ടി ആകാതിരിക്കാനുള്ള സാധ്യത എത്ര ?

A1/2

B3/4

C1/3

D2/3

Answer:

D. 2/3

Read Explanation:

S = {GG, BB ,GB, BG} A= {GG, GB, BG} P(A)= 3/4 B={GB, BG} A∩B = {GB , BG} P(A∩B) = 2/4 P(B/A) = P(A∩B)/P(A) = (2/4)÷(3/4)= 2/3


Related Questions:

x എന്ന അനിയത ചരം p(x=1)=p(x=2) ആകുന്നു. സ് പൊസോൺ വിതരണത്തിലാണ്. p(x=0) കാണുക.
ഭൂഖണ്ഡം, രാജ്യം, സംസ്ഥാനം, ജില്ല, വില്ലേജ് തുടങ്ങിയ ഭൂമിശാസ്ത്രപരമായ പ്രത്യേ കതകളെ അടിസ്ഥാനമാക്കി ഡാറ്റയെ വർഗീകരിക്കുന്നതിനെ _______ എന്നു പറയുന്നു.
തിരഞ്ഞെടുത്ത ഒരു ശരാശരിയിൽ നിന്നും പ്രാപ്താങ്കങ്ങളുടെ കേവല വ്യതിയാനങ്ങളുടെ മാധ്യം ആണ് :
നമ്മുക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നത് ഏതു സമൂഹത്തിൽ നിന്നാണോ ആ സമൂഹത്തെ മൊത്തത്തിൽ വിളിക്കുന്നത് ?
100 പ്രാപ്താങ്കങ്ങളുടെ മാധ്യം 60 ആണ് . എന്നാൽ 88 , 120 എന്നീ പ്രാപ്താങ്കങ്ങൾ 8 ,12 എന്നിങ്ങനെ തെറ്റായി ധരിച്ചാണ് മാധ്യം കണ്ടിരുന്നത്. ശരിയായ മാധ്യം ?