App Logo

No.1 PSC Learning App

1M+ Downloads
ഒരു കുട്ടിക്ക് അവന്റെ ജ്യോഗ്രാഫി അധ്യാപകനെ വളരെ ഇഷ്ടമാണ്. അവൻ ജ്യോഗ്രഫി പഠിക്കുന്നതിന് കൂടുതൽ സമയം കണ്ടെത്തുകയും നല്ല മാർക്ക് വാങ്ങുകയും ചെയ്യുന്നു. പഠനത്തിന്റെ ഏതു നിയമമാണ് ഇവിടെ ബാധകമായിത് ?

Aഅസോസിയേഷൻ നിയമം

Bസന്നദ്ധതാ നിയമം

Cസാമാന്യവൽക്കരണ നിയമം

Dഫലപ്രാപ്തി നിയമം

Answer:

B. സന്നദ്ധതാ നിയമം

Read Explanation:

  • സന്നദ്ധതാ നിയമം (Law of Readiness) പഠനസിദ്ധാന്തത്തിൽ നിന്നും വ്യവഹാരപരമായി തോർൺഡൈക്കിന്റെ (Edward Thorndike) കണക്ഷനിസം സിദ്ധാന്തത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.

  • ഈ നിയമം പഠനത്തിനുള്ള ശ്രദ്ധ, സന്നദ്ധത, തയ്യാറായ മനോഭാവം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചാണ് പറയുന്നത്.


Related Questions:

ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് പഠന വൈകല്യമായി കണക്കാക്കാവുന്നത് ?
What is the primary challenge for children with speech and language disorders?
What did Bruner mean by “readiness for learning”?
Which level of Kohlberg’s theory is also known as the “Principled Level” of moral development?

The main hindrance of Transfer of learning is

  1. Ability to generalize
  2. Teacher centered methods
  3. Meaningful materials
  4. students centered methods