App Logo

No.1 PSC Learning App

1M+ Downloads
........... എന്നത് ഘടകങ്ങളുടെ ആകെ തുകയേക്കാൾ ഘടകങ്ങൾ ചേർന്നുനിൽക്കുന്ന രൂപത്തെയാണ് അർഥമാക്കുന്നത്.

Aപ്രബലനം

Bസാദൃശ്യ നിയമം

Cസമഗ്രത

Dഇവയൊന്നുമല്ല

Answer:

C. സമഗ്രത

Read Explanation:

ഗസ്റ്റാൾട്ട് മനശാസ്ത്രം / സമഗ്രതാ വാദo 

  • ഗസ്റ്റാൾട്ട് മനശാസ്ത്രം രൂപംകൊണ്ടത് ജർമനിയിലാണ്.
  • ഗസ്റ്റാള്‍ട്ട് എന്ന ജർമൻ പദത്തിനർത്ഥം  രൂപം, ആകൃതി എന്നാണ്.
  • ജര്‍മന്‍ മന:ശാസ്ത്രജ്ഞരായ മാക്സ് വര്‍തീമർ, കര്‍ട് കൊഫ്ക, വോള്‍ഫ്ഗാങ്ങ് കൊഹ്ലര്‍ എന്നിവരാണ് ഗസ്റ്റാൾട്ട് മനശാസ്ത്രത്തിന് / സമഗ്രതാ വാദത്തിന് അടിത്തറ ഇട്ടത്.
  • സമഗ്രത എന്നത് ഘടകങ്ങളുടെ ആകെ തുകയേക്കാൾ ഘടകങ്ങൾ ചേർന്നുനിൽക്കുന്ന രൂപത്തെയാണ് അർഥമാക്കുന്നത്.

Related Questions:

Which of the following is a behavioral problem often seen in adolescents?
പ്രക്രിയാനുബന്ധനത്തിൽ സ്കിന്നർ ഊന്നൽ നൽകിയത് ?
താഴെ പറയുന്നവരിൽ സാമൂഹ്യജ്ഞാനനിർമാതാവായി അറിയപ്പെടുന്നത് ?
ക്ലാസിക്കൽ കണ്ടീഷനിംഗ് എന്നാൽ?
"പരുവപ്പെടുത്തൽ' എന്ന ആശയം അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ ?