App Logo

No.1 PSC Learning App

1M+ Downloads
ഒരു കുട്ടിയെ അധ്യാപകൻ നിരന്തരം ശകാരിക്കുമ്പോൾ കുട്ടിക്ക് അധ്യാപക നോടുണ്ടാകുന്ന ഭയം അധ്യാപകൻ പഠിപ്പിക്കുന്ന വിഷയത്തിലേക്ക് വ്യാപിക്കുന്നു. തുടർന്ന് കുട്ടി സ്കൂളിനേയും ക്ലാസ്സ്മുറിയെയും മറ്റ് അധ്യാപകരേയും ഭയക്കാൻ തുടങ്ങുന്നു. അനുബന്ധന സിദ്ധാന്തം (Classical Conditioning) അനുസരിച്ച് ഇവിടെ സംഭവിക്കുന്നതെന്ത് ?

Aചോദക വിവേചനം (Stimulus Discrimination)

Bഅനുബന്ധനം ചെയ്യാത്ത പ്രതികരണം (Unconditioned Response)

Cവിളംബിത അനുബന്ധിത പ്രതികരണം (Delayed Conditioned Response)

Dചോദകസാമാന്യവത്കരണം (Stimulus Generalisation)

Answer:

D. ചോദകസാമാന്യവത്കരണം (Stimulus Generalisation)

Read Explanation:

ഇവിടെ, ചോദകസാമാന്യവത്കരണം (Stimulus Generalisation) ആണ് സംഭവിക്കുന്നത്. ഒരൊറ്റ സമാന്യയ (conditioned stimulus) പ്രേരകം (അധ്യാപകൻ) പല സമാന്യങ്ങളായ (conditioned stimuli) പ്രേരകങ്ങളിലേക്ക് (സ്കൂൾ, ക്ലാസ്സ്മുറി, മറ്റു അധ്യാപകർ) വ്യാപിക്കുന്നു, ഇത് എല്ലാ സ്ഥലത്തും, ആളുകളോടും കുട്ടിക്ക് ഭയാനുഭവം സൃഷ്ടിക്കുന്നു.


Related Questions:

Identify the correct sequence.
എബ്രഹാം മാസ്ലോവിൻറെ അഭിപ്രായത്തിൽ ഏറ്റവും താഴ്ന്ന നിലയിലുള്ള പ്രേരണാസ്തരം ഏതാണ് ?
തെറ്റായ ജോഡി തെരഞ്ഞെടുക്കുക
അനുഭവപഠനത്തിൽ അധിഷ്ഠിതമായ മനശാസ്ത്രം ആണ്?
വ്യവഹാരവാദത്തിന്റെ അമരക്കാരനായി അറിയപ്പെടുന്ന ജോൺ വാട്സണെ ഏറ്റവും കൂടുതൽ സ്വാധീനിച്ച മനശാസ്ത്രജ്ഞൻ ?