App Logo

No.1 PSC Learning App

1M+ Downloads
ഒരു കുട്ടിയെ പുതിയ ഒരാശയം പഠിപ്പിക്കുന്നതിന് മുന്നോടി ആയി ഒരു അദ്ധ്യാപകൻ പരിശോധിക്കേണ്ടതെന്താണ് ?

Aബുദ്ധി നിലവാരം

Bകലാപരമായ വാസനകൾ

Cവ്യക്തിത്വം

Dപഠന സന്നദ്ധത

Answer:

D. പഠന സന്നദ്ധത

Read Explanation:

പഠന സന്നദ്ധത
(Learning Readiness)

  • ശാരീരികവും മാനസികവും ആയി വേണ്ട പരിപക്വത , പൂർവാർജ്ജിത നൈപുണികൾ (Skills) , ലക്ഷ്യം നിർണയിക്കാനുള്ള ശേഷി ഇവ അടിസ്ഥാനമായുള്ള ശിശുവിൻ്റെ വികസനമാണ് പഠന സന്നദ്ധത

പഠന സന്നദ്ധത കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ 

  • മുന്നറിവിൻ്റെ പരിശോധന 
  • സൂക്ഷ്മ നിരീക്ഷണം

 

 


Related Questions:

സംസാര - ഭാഷ അപഗ്രഥന വൈകല്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന :
'ആനിമൽ ഇൻറലിജൻസ്: ആൻ എക്സ്പിരിമെൻറൽ സ്റ്റഡി ഓഫ് ദി അസോസിയേറ്റീവ് പ്രോസസ്സ് ഇൻ ആനിമൽസ്' ആരുടെ രചനയാണ് ?
ഡിസ്കാൽക്കുലിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
One among the following is also known as a non-reinforcement:
താഴെപ്പറയുന്നവയിൽ പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?