'ആനിമൽ ഇൻറലിജൻസ്: ആൻ എക്സ്പിരിമെൻറൽ സ്റ്റഡി ഓഫ് ദി അസോസിയേറ്റീവ് പ്രോസസ്സ് ഇൻ ആനിമൽസ്' ആരുടെ രചനയാണ് ?Aബ്രൂണർ കിണർBസ്കിന്നർCതോൺഡൈക്Dപാവ്ലോവ്Answer: C. തോൺഡൈക് Read Explanation: എഡ്വേർഡ് ലി തോൺഡൈക്ക് (Edward Lee Thorndike) (1874-1949): അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ പ്രൊഫസർ ആയിരുന്നു ഇദ്ദേഹം. ശ്രമ-പരാജയ സിദ്ധാന്തത്തിന്റെ വക്താവ് എന്നറിയപ്പെടുന്നത് തോഡൈക്ക് ആണ്. പ്രസിദ്ധ കൃതികൾ: Animal Intelligence Human Learning The Psychology of Arithmetic Read more in App