App Logo

No.1 PSC Learning App

1M+ Downloads
ഒരു കുട്ടി 9 പേന വാങ്ങിയപ്പോൾ ഒരെണ്ണം സൗജന്യമായി ലഭിച്ചാൽ ഡിസ്കൗണ്ട് എത്ര ശതമാനം ?

A5%

B10%

C15%

D20%

Answer:

B. 10%

Read Explanation:

ഡിസ്കൗണ്ട് = സൗജന്യം/ ആകെ എണ്ണം X 100% = 1/9+1 X 100 = 1/10 X 100 = 10%


Related Questions:

ഒരാൾ 6000 രൂപയ്ക്ക് ഒരു കസേരയും ഒരു മേശയും വാങ്ങുന്നു. അയാൾ കസേര 10% നഷ്ടത്തിലും മേശ 10% ലാഭത്തിലും വിൽക്കുന്നു. എന്നിട്ടും അയാൾക്ക് മൊത്തത്തിൽ 100 രൂപ ലാഭമുണ്ട് . ഒരു കസേരയുടെ വാങ്ങിയ വില എത്രയാണ്?
രാധ ഒരു സാരി 40% ഡിസ്കൗണ്ടിൽ 900 രൂപയ്ക്ക് വാങ്ങി. ആ സാരിയുടെ യഥാർഥ വിലയെത്ര?
A person's salary was increased by 50% and subsequently decreased by 50%. How much percentage does he loss or gain?
ഒരാൾ 3,50,000 രൂപയ്ക്ക് വാങ്ങിയ കാർ 20% നഷ്ടത്തിന് വിറ്റാൽ വിറ്റവില എത്ര ?
By selling an article at Rs. 800, a shopkeeper makes a profit of 25%. At what price should he sell the article so as to make a loss of 25%?