App Logo

No.1 PSC Learning App

1M+ Downloads
ഒരു കുതിരശക്തി എത്ര വാട്ട് ആണ് ?

A746 W

B756 W

C786 W

D726 W

Answer:

A. 746 W

Read Explanation:

പവർ 

  • ഒരു യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവർത്തി അഥവാ പ്രവർത്തിയുടെ നിരക്കിനെ പവർ എന്നു പറയുന്നു.
  • പവറിന്റെ യൂണിറ്റ് = ജൂൾ / സെക്കൻഡ് ( J/s)
  • ജൂൾ പ്രതി സെക്കൻഡിൽ അറിയപ്പെടുന്നത് വാട്ട് എന്നാണ്
  • 1 കിലോ വാട്ട് = 1000 വാട്ട് 
  • 1 കുതിര ശക്തി = 746 വാട്ട് 

Related Questions:

ഒരു വസ്തുവിൽ എത്രമാത്രം താപം അടങ്ങിയിരിക്കുന്നു എന്നതിന്റെ അളവ് ഏത്?
When an object is heated, the molecules of that object
Mercury thermometer can be used to measure temperature up to
താഴെ പറയുന്നവയിൽ ഏതാണ് തരംഗ ദൈർഖ്യം വർധിക്കുന്ന ക്രമത്തിലുള്ളത് ?
ദ്രാവകങ്ങളിലും വാതകങ്ങളിലും ചൂട് വ്യാപിക്കുന്നത് ഏതു മാർഗ്ഗത്തിലൂടെയാണ്?