Challenger App

No.1 PSC Learning App

1M+ Downloads
ഒരു കുതിരശക്തി എത്ര വാട്ട് ആണ് ?

A746 W

B756 W

C786 W

D726 W

Answer:

A. 746 W

Read Explanation:

പവർ 

  • ഒരു യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവർത്തി അഥവാ പ്രവർത്തിയുടെ നിരക്കിനെ പവർ എന്നു പറയുന്നു.
  • പവറിന്റെ യൂണിറ്റ് = ജൂൾ / സെക്കൻഡ് ( J/s)
  • ജൂൾ പ്രതി സെക്കൻഡിൽ അറിയപ്പെടുന്നത് വാട്ട് എന്നാണ്
  • 1 കിലോ വാട്ട് = 1000 വാട്ട് 
  • 1 കുതിര ശക്തി = 746 വാട്ട് 

Related Questions:

യൂണിറ്റ് സമയത്ത് ചെയ്ത പ്രവൃത്തിയാണ് ?
ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജം :
ഒരു ഗ്രാം ജലത്തിന്റെ ഊഷ്മാവ് ഒരു ഡിഗ്രി ഉയർത്തുന്നതിനാവശ്യമായ താപത്തിന്റെ അളവ് എത്ര?
Fahrenheit scale divides two fixed points into
Mercury thermometer can be used to measure temperature up to