Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗ്രാം ജലത്തിന്റെ ഊഷ്മാവ് ഒരു ഡിഗ്രി ഉയർത്തുന്നതിനാവശ്യമായ താപത്തിന്റെ അളവ് എത്ര?

A.9 കലോറി

B1.2 കലോറി

C2 കലോറി

D1 കലോറി

Answer:

D. 1 കലോറി

Read Explanation:

  • 1 കലോറി - ഒരു ഗ്രാം ജലത്തിന്റെ ഊഷ്മാവ് ഒരു ഡിഗ്രി ഉയർത്തുന്നതിനാവശ്യമായ  താപത്തിന്റെ അളവ്
  • 1 കലോറി =4.2 ജൂൾ 
  •  1 ജൂൾ - 100 ഗ്രാം മാസുള്ള ഒരു വസ്തുവിനെ 1 മീറ്റർ ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവ് 
  • ഊഷ്മാവ് - വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ് 
  • ഒരു വസ്തുവിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ് ഊഷ്മാവ് 

Related Questions:

വൈദ്യുതി ജനറേറ്ററിൽ ഉള്ള ഊർജ്ജപരിവർത്തനം :
ഖരാവസ്ഥയിലുള്ള കാർബൺഡയോക്സൈഡിനെ വിളിക്കുന്ന പേര് എന്ത്?
ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?
ഫാനിൽ നടക്കുന്ന ഊർജ്ജപരിവർത്തനം :
കുട്ടികൾക്ക് കൃത്രിമ ശ്വാസോച്ഛ്വാസവും ഹൃദയഉത്തേജനവും ഒന്നിച്ചു നൽകുമ്പോഴുള്ള അനുപാതം എത്ര?