App Logo

No.1 PSC Learning App

1M+ Downloads
ഒരു കൂടാരത്തിൽ കന്നുകാലികൾക്കും കച്ചവടക്കാർക്കും കൂടി ആകെ 420 കാലും 128 തലയും ഉണ്ടെങ്കിൽ കന്നുകാലികളുടെ എണ്ണം എത്ര?

A46

B82

C210

D64

Answer:

B. 82

Read Explanation:

കാലിന്റെ പകുതിയിൽ നിന്നും തല കുറച്ചാൽ കന്നു കാലികളുടെ എണ്ണം കിട്ടും. 420/2 - 128 = 210 - 128 = 82


Related Questions:

രാമു കിലോഗ്രാമിന് 32 രൂപ വിലയുള്ള 5 കിലോഗ്രാം അരിയും 45 രൂപയ്ക്ക് ഒരു കിലോഗ്രാം പഞ്ചസാരയും 98 രൂപയ്ക്ക് വെളിച്ചെണ്ണയും വാങ്ങി. 500 രൂപ കൊടുത്താൽ രാമുവിന് എത്ര രൂപ തിരിച്ചു കിട്ടും ?
0,1,2, 3 എന്നീ അക്കങ്ങൾ ഉപയോഗിച്ച് എത്ര നാലക്ക ഇരട്ടസംഖ്യകൾ ഉണ്ടാക്കാം?
If a = 1,b=2 then which is the value of a b + b a?
The sum of three consecutive multiples of 5 is 285. Find the largest number.
ഒരു കുപ്പിയിൽ പകുതി വെള്ളം ഉള്ളപ്പോൾ അതിന്റെ തൂക്കം 160 ഗ്രാം. കുപ്പി നിറച്ച് വെള്ള മെടുത്തപ്പോൾ തുക്കം 200 ഗ്രാം. എങ്കിൽ കുപ്പിയുടെ ഭാരം എത്ര?