App Logo

No.1 PSC Learning App

1M+ Downloads
ഒരു ബാഗിലെ 25 പൈസ നാണയങ്ങളുടെ എണ്ണം 50 പൈസ നാണയങ്ങളുടെ അഞ്ചിരട്ടിയാണ്. ആകെ 120 നാണയങ്ങൾ ഉണ്ടെങ്കിൽ ബാഗിലെ തുക എത്ര?

ARs. 25

BRs. 10

CRs. 35

DRs. 40

Answer:

C. Rs. 35

Read Explanation:

50 പൈസ നാണയങ്ങളുടെ എണ്ണം = x 25 പൈസ നാണയങ്ങളുടെ എണ്ണം = 5x നാണയങ്ങളുടെ എണ്ണം = 120 6x = 120 x = 20 50 പൈസ നാണയങ്ങളുടെ എണ്ണം = 20 തുക = 20 × 50 paisa= Rs. 10 25 പൈസ നാണയങ്ങളുടെ എണ്ണം = 5×20 = 100 തുക = 100 × 25 paisa = Rs. 25 ബാഗിലെ തുക = 10 + 25 = 35


Related Questions:

6 ഇരുനൂറു പേജ് നോട്ടുബുക്കുകളുടെ വില 72 രൂപ ആയാൽ ഒരു ബുക്കിന്റെ വില എത്ര?
Anil has some hens and some cows. If the total number of animal heads are 81 and total number of animal legs are 234, how many cows does Anil have?
ഒരു രണ്ടക്ക സംഖ്യയുടെ അക്കങ്ങളുടെ തുക 9 ആണ്. അക്കങ്ങൾ തലതിരിച്ച് എഴുതുമ്പോൾ, പുതിയ സംഖ്യ ആദ്യ സംഖ്യയേക്കാൾ 27 കൂടുതലാണ്. സംഖ്യ ഏത് ?
In aid of charity, every student in a class contributes as many rupees as the number of students in that class. With the additional contribution of R.s 2 by one student only, the total collection is R.s 443. Then how many students are there in the class ?
60 എന്ന സംഖ്യയെ നിശേഷം ഹരിക്കുവാൻ സാധിക്കുന്ന അഭാജ്യസംഖ്യകളുടെ തുക എന്ത്?