App Logo

No.1 PSC Learning App

1M+ Downloads
ഒരു കോളേജിൽ ബി.എസ്സി. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി സീറ്റുകൾ 5:3:2 എന്ന അനുപാതത്തിലാണ്. ഈ സീറ്റുകൾ യഥാക്രമം 50%, 30%, 20% എന്നിങ്ങനെ വർധിപ്പിക്കാൻ നിർദേശമുണ്ട്. വർധിച്ച സീറ്റുകളുടെ അനുപാതം എത്രയായിരിക്കും?

A13:25:8

B25:13:8

C8:25:13

D25:8:13

Answer:

B. 25:13:8

Read Explanation:

മാത്തമാറ്റിക്‌സ് : ഫിസിക്‌സ് : കെമിസ്ട്രി = 5 : 3 : 2 = 5X : 3X : 2X ഈ സീറ്റുകൾ യഥാക്രമം 50%, 30%, 20% എന്നിങ്ങനെ വർധിപ്പിച്ചാൽ പുതിയ അനുപാതം = 5X × 150/100 : 3X × 130/100 : 2X × 120/100 = 7.5X : 3.9X : 2.4X = 75 : 39 : 24 = 25 : 13 : 8


Related Questions:

In a party, one-fifth of the guests wanted cool drinks only. Out of the remaining, half of them liked coffee and two-thirds like tea. If 12 of the guests opted for both coffee and tea, how many guests had attended the party?
In a bag there are coins of 50p, 25p and 10p in the ratio 2 : 4 : 5. If there is Rs. 37.50 in total, how many 25p coins are there?

A=(35)BA = (\frac {3}{5})B, B=(14)CB=(\frac {1}{4})C ആയാൽ A :B : C

ഒരു ത്രികോണത്തിലെ കോണുകൾ 5:3:4 എന്ന അംശബന്ധത്തിലായാൽ ത്രികോണത്തിലെ ചെറിയ കോൺ എത്ര?
If 1.2 ∶ 3.9 ∶∶ 2 ∶ a, then find the value of a.