App Logo

No.1 PSC Learning App

1M+ Downloads
ഒരു കോശത്തിന്റെയോ ജീവിയുടെയോ ജനിതക ഏകതയുള്ള പകർപ്പുകൾ സൃഷ്ടിക്കുന്ന പ്രക്രിയ ഏത് ?

Aപ്ലാൻറ്‌ ബ്രീഡിങ്

Bസൊമാറ്റിക് സെൽ ന്യൂക്ലിയർ ട്രാൻസ്‌ഫർ

Cക്ലോണിങ്

Dബയോറെമഡിയേഷൻ

Answer:

C. ക്ലോണിങ്


Related Questions:

പഞ്ചസാരയുടെ ഫെർമെന്റേഷൻ വഴി സാധാരണയായി ലഭിക്കുന്ന ബയോഫ്യൂവൽ ഏത് ?
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെട്ട ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട നിർദേശമേത് ?
ദേശീയ അദ്ധ്യാപക ശാസ്ത്ര കോൺഗ്രസ് ആരംഭിച്ച വർഷം ?
അന്റാർട്ടിക്കയിൽ ഗവേഷണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ സ്ഥാപിച്ച മൂന്നാമത്ത ഗവേഷണകേന്ദ്രത്തിന്റെ പേര് :
എന്തിന്‍റെ ശാസ്ത്രീയ വിശദീകരണമാണ്‌ ഹാൻസ് ബേത് എന്ന ശാസ്ത്രജ്ഞൻ ശാസ്ത്രലോകത്തിന് സമ്മാനിച്ചത് ?