ഒരു കോൺകേവ് ദർപ്പണത്തിന്റെ പോളിൽ നിന്നും മുഖ്യഫോക്കസിലേക്കുള്ള ദൂരം12 cm ആണെങ്കിൽ അതിന്റെ വക്രത ആരം എത്ര ?
A6 cm.
B12 cm
C24 cm
D36 cm
Answer:
C. 24 cm
Read Explanation:
ഒരു കോൺകേവ് ദർപ്പണത്തിന്റെ പോളിൽ (Pole) നിന്നും മുഖ്യ ഫോക്കസിലേക്കുള്ള (Principal Focus) ദൂരത്തെയാണ് ഫോക്കസ് ദൂരം (Focal Length - f) എന്ന് വിളിക്കുന്നത്.