Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്യൂബിന്റെ ഒരു വക്കിന്റെ നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങ് വർദ്ധിക്കും ?

A4

B8

C16

D2

Answer:

B. 8

Read Explanation:

ഒരു വക്കിൻ്റെ നീളം= a ആയാൽ വ്യാപ്തം = a³ വക്കിന്റെ നീളം ഇരട്ടിച്ചാൽ = 2a വ്യാപ്തം= (2a)³ = 8a³ വ്യാപ്തം 8 മടങ്ങ് വർദ്ധിക്കും


Related Questions:

The perimeter of a square is 40 cm. Find the area :
ഒരു സമചതുരത്തിന്റെ വികർണം മൂന്നു മടങ്ങായി വർദ്ധിക്കുമ്പോൾ അതിൻറെ വിസ്തീർണ്ണം എത്ര മടങ്ങാകും ?
Volume of a sphere is 24 c.c. What is the volume of a sphere having half its radius?
49 സെന്റീമീറ്റർ x 33 സെന്റീമീറ്റർ x 24 സെന്റീമീറ്റർ അളവുകൾ ഉള്ള ഒരു ചതുരക്കട്ടയുടെ രൂപത്തിൽ ഒരു ഇരുമ്പ് കഷണം രൂപപ്പെടുത്തി ഒരു ഗോളം ഉണ്ടാക്കുന്നു . ഗോളത്തിന്റെ ആരം എന്ത് ?
ഒരു നിശ്ചിത പരിധികൊണ്ട് പരമാവധി വിസ്തീർണ്ണം കിട്ടുന്ന ദ്വിമാന രൂപം?