Challenger App

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത പരിധികൊണ്ട് പരമാവധി വിസ്തീർണ്ണം കിട്ടുന്ന ദ്വിമാന രൂപം?

Aത്രികോണം

Bസമചതുരം

Cദീർഘചതുരം

Dവ്യത്തം

Answer:

D. വ്യത്തം

Read Explanation:

ഒരു നിശ്ചിത പരിധികൊണ്ട് പരമാവധി വിസ്തീർണ്ണം കിട്ടുന്ന ദ്വിമാന രൂപം വൃത്തമാണ്.


Related Questions:

22 സെന്റീമീറ്റർ വശമുള്ള ഒരു സമചതുരം രൂപപ്പെടുത്താൻ ഒരു കമ്പി വളയ്ക്കുന്നു. ഒരു വൃത്തം രൂപപ്പെടുത്താൻ കമ്പി വീണ്ടും വളച്ചാൽ, അതിന്റെ ആരം എത്രയാണ്?
ചുറ്റളവും പരപ്പളവും തുല്യമായ സമചതുരത്തിന്റെ ഒരു വശം ആകാൻ സാധ്യതയുള്ള സംഖ്യ ?
ഒരു ചതുരത്തിന്റെ പരപ്പളവ് 12 1/2 cm ഉം അതിന്റെ ഒരു വശത്തിന്റെ നീളം 3 3/4 cm ഉ ആണെങ്കിൽ മറ്റേ വശത്തിന്റെ നീളം എത്ര ?
സമചതുരാകൃതിയായ ഒരു സ്ഥലത്തിന് 1296 ചതുരശ്രമീറ്റർ പരപ്പളവാണുള്ളത്. ഇതിന്റെ ഒരു വശത്തിന് എത്ര മീറ്റർ നീളമുണ്ട് ?
A polygon has 27 diagonals. The number of sides of the polygon is