ഒരു ക്രിക്കറ്റ് ബോളിനെ അടിച്ചുതെറിപ്പിക്കുമ്പോൾ അതിൽ പ്രയോഗിക്കപ്പെടുന്ന ബലം;AആവേഗബലംBഘർഷണബലംCഭൂഗുരുത്വാകർഷണബലംDഅപകേന്ദ്രബലംAnswer: A. ആവേഗബലം Read Explanation: ആവേഗബലം - കുറഞ്ഞസമയം കൊണ്ട് പ്രയോഗിക്കപ്പെടുന്ന വലിയ ബലം ആവേഗബലം = ബലം x സമയം I = F x t ഒരു ക്രിക്കറ്റ് ബോളിനെ അടിച്ചുതെറിപ്പിക്കുമ്പോൾ അതിൽ പ്രയോഗിക്കപ്പെടുന്ന ബലം - ആവേഗബലം ആണി ചുറ്റികകൊണ്ട് അടിച്ചു കയറ്റുമ്പോൾ പ്രയോഗിക്കപ്പെടുന്ന ബലം - ആവേഗബലം Read more in App