ടോർക്ക് അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്?AബലനിരൂപണംBആക്കംCബലയുഗ്മം (Couple)DചാലനംAnswer: C. ബലയുഗ്മം (Couple) Read Explanation: ബലത്തിന്റെ പരിക്രമണ ചലനത്തിലെ സദൃശം (Analogue): ടോർക്ക് ബലത്തിന്റെ മൊമെന്റ് (Moment of force) ആണ് ടോർക്ക്. ടോർക്ക് ബലയുഗ്മം (Couple) എന്നും അറിയപ്പെടുന്നു. Read more in App