Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസിലെ 5 കുട്ടികളുടെ മാർക്കുകളുടെ മാധ്യം 50. എങ്കിൽ ആ ക്ലാസിലെ കുട്ടികളുടെ മാർക്കുകളുടെ ആകെ തുക കണ്ടെത്തുക.

A150

B355

C250

D245

Answer:

C. 250

Read Explanation:

  • സമാന്തരമാധ്യത്തിൻ്റെ X̅ = ΣX / N എന്ന സൂത്രവാക്യത്തിൽ, ΣX എന്നത് എല്ലാ നിരീക്ഷണങ്ങളുടേയും ആകെ

    തുകയും N നിരീക്ഷണങ്ങളുടെ ആകെ എണ്ണവുമാണ്

  • ഒരു ക്ലാസിലെ 5 കുട്ടികളുടെ മാർക്കുകളുടെ മാധ്യം 50. എങ്കിൽ ആ ക്ലാസിലെ കുട്ടികളുടെ മാർക്കുകളുടെ ആകെ തുക

X̅ = ΣX / N

X̅ = 50 N = 5

ΣX = X̅ x N

= 50 x 5 = 250


Related Questions:

ഒരു ഡാറ്റയിലെ എല്ലാ വിളകളിൽ നിന്നും ഒരു നിശ്ചിത സംഖ്യ കുറച്ചാൽ വ്യതിചലനം (variance) .............
Σ(x-a)²ഏറ്റവും കുറവാകുന്നത് ?
ഒരു പകിട യാദൃശ്ചികമായി എറിയുന്നു. പകിടയിൽ കാണിച്ചിരിക്കുന്ന സംഖ്യയെ 2 കൊണ്ട് ഹരിക്കാതിരിക്കാനുള്ള സാധ്യത എത്രയാണ് ?

ഭാരം

0-5

5-10

10-15

15-20

20-25

എണ്ണം

1

7

3

2

1

തന്നിരിക്കുന്ന ഡാറ്റയുടെ മോഡ് കണ്ടെത്തുക

Find the range of the figures 10, 6, 10, 4, 5, 8, 9, 5, 9, 10, 6, 10.