Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഡാറ്റയിലെ എല്ലാ വിളകളിൽ നിന്നും ഒരു നിശ്ചിത സംഖ്യ കുറച്ചാൽ വ്യതിചലനം (variance) .............

Aകൂടുന്നു

Bകുറയുന്നു

Cപൂജ്യം ആകുന്നു

Dഒന്നും സംഭവിക്കുന്നില്ല

Answer:

D. ഒന്നും സംഭവിക്കുന്നില്ല

Read Explanation:

ഒരു ഡാറ്റയിലെ എല്ലാ വിളകളിൽ നിന്നും ഒരു നിശ്ചിത സംഖ്യ കുറച്ചാൽ വ്യതിചലനത്തിനു ഒന്നും സംഭവിക്കുന്നില്ല


Related Questions: