App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ 20 കുട്ടികളുടെ ശരാശരി വയസ്സ് 10. ടിച്ചറുടെ വയസ്സും കൂടി കൂട്ടി യാൽ ക്ലാസ്സിലെ ശരാശരി വയസ്സ് 2 കൂടും. ടീച്ചറുടെ വയസ്സെത്ര ?

A50

B45

C47

D52

Answer:

D. 52

Read Explanation:

20 കുട്ടികളുടെ ശരാശരി വയസ്സ്= 10 ആകെ വയസ്സ്= 20 × 10 = 200 ടീച്ചറുടെ വയസ്സ് കൂടി ചേർത്താൽ ശരാശരി = 12 ആകെ വയസ്സ്= 21 × 12 = 252 ടീച്ചറുടെ വയസ്സ്= 252 - 200 = 52


Related Questions:

പരീക്ഷയിൽ പങ്കെടുത്ത 210 വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 45 ആണ്. പരാജയപ്പെട്ട വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 27ഉം വിജയിച്ച വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 54 ഉം ആണ്. വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണം എത്രയാണ് ?
The average of 5 members of a family is 24 years. If the youngest member is 8 years old, then what was the average age (in years) of the family at the time of the birth of the youngest member?
12, 10, 23, 15, X എന്നീ സംഖ്യ കളുടെ ശരാശരി 20 ആയാൽ X- ൻറ വില എന്ത്?
അഞ്ചു സംഖ്യകളുടെ ശരാശരി 41, 35 എന്ന പുതിയ ഒരു സംഖ്യ കൂടി ആറാമതായി ചേർത്താൽ പുതിയ ശരാശരി എത്ര ?
Average weight of 21 workers in the shop 45 kg, If the weight of the Shop manager is included, the average is increased by 3 kg then what is the weight of the manager?