App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെഎണ്ണം 25 ആയാൽ ആകെ എത്ര കുട്ടികളുണ്ട് ?

A48

B60

C65

D70

Answer:

C. 65

Read Explanation:

ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ് ആകെ കുട്ടികൾ X ആയാൽ പെൺകുട്ടികളുടെ എണ്ണം = X × 5/13 =25 X =25×(13/5) = 65


Related Questions:

In a school, the ratio of boys and girls is 4:5. When 100 girls leave the school, the ratio becomes 6:7. How many boys are there in the school?
Four vessels of equal size are filled with mixtures of milk and water. The strength of milk in the four vessels is 80%, 75%, 60% and 50% respectively. If all four mixtures are mixed, what is the ratio of water to milk in the resultant mixture?
A : B = 2 : 3, B : C = 4 : 5 ആയാൽ A : B : C എത്ര?
In what ratio must a shopkeeper mix two varieties of rice costing ₹75 and ₹80 per kg, respectively, so as to get a mixture worth ₹76.5 per kg?
3/5 : 7/15 : 9/10 നു തുല്ല്യമായ അംശബന്ധം കണ്ടെത്തുക