App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിന്റെ സൂചി 4 കഴിഞ്ഞ് 50 മിനിറ്റിൽ ഏത് കോണിലാണ് ചരിഞ്ഞിരിക്കുന്നത് ?

A125

B150

C155

D160

Answer:

C. 155

Read Explanation:

കോൺ അളവ്= മണിക്കൂർ × 30 - മിനിട്ട് × 11/2 = 4 × 30 - 11/2 × 50 = 120 - 275 = 155°


Related Questions:

രാവിലെ 5.25 മുതൽ ഉച്ചയ്ക്ക് 12 മണിവരെ എത്ര മണിക്കുർ ?
ഒരു ക്ളോക്കിലെ മിനുറ്റ് 5 cm നീളം ഉണ്ട്. രാവിലെ 6.05 മുതൽ രാവിലെ 6.40 വരെ അത് സഞ്ചരിച്ച ഭാഗത്തിൻ്റെ പരപ്പളവ് എന്ത്?
ഒരു ക്ലോക്കിലെ സമയം 9:35 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മി ലുള്ള കോണളവ് എത്ര ?
സമയം 9 : 00 മണി ആണെങ്കിൽ, മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എത്രയാണ്?
ഒരു ക്ലോക്കിലെ സമയം 2 : 30 ആയാൽ മണിക്കൂർ സൂചിക്കും മിനിറ്റു സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര ?