ഒരു ക്ലോക്കിലെ സമയം 9 : 00 മണി ആയാൽ മിനിട്ട് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര?A30°B60°C90°D45°Answer: C. 90° Read Explanation: Angle = (30 x H) – [(11/2) x M] Angle = (30 x 9) – [(11/2) x 0] Angle = 270 – 0 Angle = 270൦ (180൦ യെക്കാൾ കൂടുതൽ ആണേൽ, 3600 യിൽ നിന്നും കുറയ്കേണ്ടതാണ്) = 3600 - 270൦ = 90൦ Read more in App