App Logo

No.1 PSC Learning App

1M+ Downloads
ക്ലോക്കിലെ സമയം 5 : 10 ആയാൽ പ്രതിബിംബത്തിലെ സമയം എത്ര

A6.50

B6.20

C7.20

D7.50

Answer:

A. 6.50

Read Explanation:

പ്രതിബിംബത്തിലെ സമയം കാണാൻ തന്നിരിക്കുന്ന സമയത്തിനേ 11: 60ൽ നിന്ന് കുറച്ചാൽ മതി പ്രതിബിംബത്തിലെ സമയം = 11.60 - 5.10 = 6.50


Related Questions:

ഒരു ക്ളോക്കിലെ മിനുറ്റ് 5 cm നീളം ഉണ്ട്. രാവിലെ 6.05 മുതൽ രാവിലെ 6.40 വരെ അത് സഞ്ചരിച്ച ഭാഗത്തിൻ്റെ പരപ്പളവ് എന്ത്?
How many times in a day, the hands of a clock are straight?
ഒരു ക്ലോക്ക് 10.10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ടു സൂചിയും മണിക്കുർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?
ഇപ്പോൾ വാച്ചിൽ 12 മണി , 12.15 ആകുന്നതിന് എത്ര സെക്കന്റ് കഴിയണം ?
സമയം 12.20, കണ്ണാടിയിൽ നോക്കിയാൽ അതിലെ സമയമെത്ര?