App Logo

No.1 PSC Learning App

1M+ Downloads
ഒരു ഖരപദാർത്ഥത്തിൽ, ബാഹ്യബലം പ്രയോഗിക്കുമ്പോൾ അത് എത്ര രീതിയിൽ അവയുടെ രൂപത്തിൽ മാറ്റം വരുത്തുന്നു.?

A1

B2

C3

D4

Answer:

C. 3

Read Explanation:

അതിന്റെ ഫലമായി മൂന്ന് രീതിയിലുള്ള പ്രതിബലവും സ്ട്രെയിനും രൂപപ്പെടുന്നു.


Related Questions:

ടോർക്ക് അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്?
സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത് ?
ന്യൂട്ടൺ എന്നത് എന്തളക്കാനുള്ള ഏകകമാണ് ?
ഷിയറിംഗ് സ്ട്രെയിന്റെ ഫോർമുല എന്താണ്?
1 ന്യൂട്ടൺ (N) = _____ Dyne.