Challenger App

No.1 PSC Learning App

1M+ Downloads
ഇലാസ്തിക വസ്തുക്കളുടെ പ്രധാന സവിശേഷത ഏതാണ്?

Aതാപം സംഭരിക്കാനുള്ള കഴിവ്

Bവൈദ്യുതവാഹകത

Cആകൃതിയും വലിപ്പവും സ്ഥിരമാണ്

Dരൂപാന്തരബലം നീക്കം ചെയ്തതിനു ശേഷം യഥാർത്ഥ രൂപം വീണ്ടെടുക്കുന്നു

Answer:

D. രൂപാന്തരബലം നീക്കം ചെയ്തതിനു ശേഷം യഥാർത്ഥ രൂപം വീണ്ടെടുക്കുന്നു

Read Explanation:

രൂപാന്തരബലം നീക്കം ചെയ്ത ഉടനെ പൂർണ്ണമായും അതിന്റെ യഥാർത്ഥ രൂപം വീണ്ടെടുക്കാൻ കഴിയുന്ന വസ്തുക്കളാണ്, ഇലാസ്തിക വസ്തുക്കൾ (Elastic bodies)


Related Questions:

ഗ്ലാസ്സില്‍ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം ?
ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവകപടലങ്ങൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണ ബലമാണ് ?
ന്യൂട്ടൺ എന്നത് എന്തളക്കാനുള്ള ഏകകമാണ് ?
വ്യത്യസ്ത ഇനം തന്മാത്രകൾക്കിടയിൽ ഉണ്ടാകുന്ന ആകർഷണബലത്തെ എന്ത് പറയാം?
രൂപാന്തരബലം നീക്കം ചെയ്ത ഉടനെ പൂർണ്ണമായും അതിന്റെ യഥാർത്ഥ രൂപം വീണ്ടെടുക്കാൻ കഴിയാത്ത വസ്തുക്കൾ അറിയപ്പെടുന്ന പേരെന്ത്?