Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണം 120 ചതുരശ്ര സെന്റീമീറ്റർ ആണ് . അതിനെ രണ്ട് അർദ്ധഗോളങ്ങളാക്കി മാറ്റിയാൽ ഒരു അർദ്ധഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണം എത്ര ?

A90

B80

C70

D60

Answer:

A. 90

Read Explanation:

ഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണം= 4∏r²= 120 അർദ്ധ ഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണം = 3∏r² = 120 x 3 /4 = 90cm²


Related Questions:

The area of the triangle whose vertices are given by the coordinates (1, 2), (-4, -3) and (4, 1) is:

ABCD is a rectangle. P is the mid point of AD and Q is the midpoint of DC. If you shut your eyes and put a dot in the rectangle. What is the probability that the dot would be within the shaded part?

WhatsApp Image 2024-11-29 at 19.31.07.jpeg

What is the value of 19+83\sqrt{19+8\sqrt3}

ഒരു മട്ടത്രികോണത്തിന്റെ കർണം 13 സെ. മീ. അതിൻറെ പാദം 12 സെ.മീ. ലംബം എത്ര സെൻറീമീറ്റർ?
16.3 സെന്റിമീറ്റർ വശമുള്ള ഒരു സമഭുജത്രികോണത്തിന്റെയും, 12.1 സെന്റിമീറ്റർ വശമുള്ള ഒരു സമചതുരത്തിന്റെയും ചുറ്റളവുകൾ തമ്മിലുള്ള വ്യത്യാസം എത്ര ?