App Logo

No.1 PSC Learning App

1M+ Downloads
ഒരു ഗോളത്തിന്റെ വ്യാസം 6 സെ. മീ. ആയാൽ അതിന്റെ വ്യാപ്തം എന്ത് ?

A112.14

B113.04

C113.14

D112.04

Answer:

C. 113.14

Read Explanation:

വ്യാസം = 6 സെ. മീ ആരം = 3 സെ. മീ വ്യാപ്തം = 4/3πr³ = 4/3 × 22/7 × 3 × 3 × 3 = 113.14


Related Questions:

ഒരു സമചതുരത്തിന്റെ വിസ്തീർണ്ണം 900 cm^2 ആയാൽ ആകെ ചുറ്റളവ് എത്ര?
ഒരു വൃത്തത്തിന്റെ വ്യാസം ഇരട്ടിയാക്കിയാൽ പരപ്പളവ് എത്ര മടങ്ങ് വർദ്ധിക്കും ?
40 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഒരു കുളത്തിന്റെ ചുറ്റളവ് എത്ര ?
The volume of a cubical box is 3.375 cubic metres. The length of edge of the box is

The diagonal of the cube is 12312\sqrt{3}cm. Find its Volume?