ഒരു ഗോളീയ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം 20 സെ. മീ ആണെങ്കിൽ വക്രതാ ആരം എത്ര ?A40 സെ. മീB30 സെ. മീC15 സെ. മീD10 സെ. മീAnswer: A. 40 സെ. മീ Read Explanation: വക്രതാ ആരം ( R ) - ഒരു ദർപ്പണം ഏത് ഗോളത്തിന്റെ ഭാഗമാണോ , ആ ഗോളത്തിന്റെ ആരം അറിയപ്പെടുന്ന പേര് ഫോക്കസ് ദൂരം ( f ) - ഒരു ദർപ്പണത്തിന്റെ പോളിൽ നിന്ന് അതിന്റെ മുഖ്യ ഫോക്കസിലേക്കുള്ള അകലം ഒരു ഗോളീയ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം ആ ദർപ്പണത്തിന്റെ വക്രതാ ആരത്തിന്റെ പകുതിയായിരിക്കും f = R/2 ഇവിടെ f = 20 സെ. മീ വക്രതാ ആരം (R ) = f ×2 R= 20 ×2 = 40 സെ. മീ Read more in App