App Logo

No.1 PSC Learning App

1M+ Downloads
ഒരു ഗോളീയ ദർപ്പണത്തിന്റെ 30 cm അകലെ വസ്തു വെച്ചപ്പോൾ, ആവർധനം -1 ആണെങ്കിൽ, പ്രതിബിംബത്തിന്റെ സ്വഭാവം എന്തായിരിക്കും ?

Aയഥാർത്ഥം

Bതലകീഴായത്

Cവസ്തുവിന്റെ അതേ ഉയരം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഒരു ഗോളീയ ദർപ്പണത്തിൽ വെച്ച വസ്തുവിന്റെ ആവർധനം -1 ആണെങ്കിൽ, പ്രതിബിംബത്തിന്റെ സ്വഭാവം യഥാർത്ഥവും, തലകീഴായതും, വസ്തുവിന്റെ അതേ ഉയരവും ആയിരിക്കും.


Related Questions:

നിവർന്നതും ചെറുതുമായ പ്രതിബിംബം ലഭിക്കുന്നത്ഏത്തരം ദർപ്പണതിലാണ് ?
ഒരു ദർപ്പണത്തിൻ്റെ പ്രതിപതനതലമാണ് :
പ്രതിബിംബത്തിന്റെ ഉയരവും വസ്തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതമാണ് :
ആവർധനത്തിൻ്റെ ( Magnification) യൂണിറ്റ് എന്താണ് ?
ഒരു മരപ്പലകയിൽ പ്രതിബിംബം കാണാൻ സാധിക്കില്ല. എന്നാൽ അതിനെ മിനുസപ്പെടുത്തി പോളിഷ് ചെയ്ത് വെച്ചാൽ പ്രതിബിംബം കാണാൻ പറ്റുന്നത് എന്ത് കൊണ്ട് ?