നിവർന്നതും ചെറുതുമായ പ്രതിബിംബം ലഭിക്കുന്നത്ഏത്തരം ദർപ്പണതിലാണ് ?Aകോൺവെകസ് ദർപ്പണംBകോൺകേവ് ദർപ്പണംCആറൺമുള കണ്ണാടിDഇവയൊന്നുമല്ലAnswer: A. കോൺവെകസ് ദർപ്പണം Read Explanation: ഗോളീയ ദർപ്പണങ്ങൾ (Spherical Mirrors): പ്രതിപതനതലം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങളാണ് ഗോളീയദർപ്പണങ്ങൾ (Spherical Mirrors) പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയ ദർപ്പണങ്ങളാണ് കോൺകേവ് ദർപ്പണങ്ങൾ (Concave Mirrors) പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണങ്ങളാണ് കോൺവെക്സ് ദർപ്പണങ്ങൾ (Convex Mirrors) Read more in App