Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗ്രാം മാംസത്തിൽ നിന്ന് എത്ര കലോറി ഊർജം ശരീരത്തിന് ലഭിക്കുന്നു?

A4

B2

C6

D10

Answer:

A. 4

Read Explanation:

ഭൂമിയിലെ ജീവന് അടിത്തറയായ ബയോപോളിമർ ആണ് പ്രോട്ടീൻ അഥവാ മാംസ്യം . അമിനോആസിഡ് തന്മാത്രകൾ ചേർന്നാണ് പ്രോട്ടീൻ രൂപംകൊള്ളുന്നത്


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ക്രെബ്സ് സൈക്കിൾ എന്നും അറിയപ്പെടുന്നത്?
എല്ലുകളുടെ നിർമ്മാണത്തിനും നാഡികളുടെ പ്രവർത്തനത്തിനും നിർണ്ണായകമായ മൂലകം ഏതാണ്?
Which group does NOT include autotrophs?
അരിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകം ?
ഒരു ഗ്രാം ധാന്യകത്തിൽ നിന്ന് ശരീരത്തിന്എത്ര കലോറി ഊർജ്ജം ലഭിക്കുന്നു?