App Logo

No.1 PSC Learning App

1M+ Downloads
ഒരു ഘടികാരത്തിന്‍റെ രണ്ട് സൂചികളും ഒരു ദിവസത്തില്‍ എത്ര തവണ പരസ്പരം മുകളിലായി വരും?

A22 തവണ

B24 തവണ

C12 തവണ

D11 തവണ

Answer:

A. 22 തവണ

Read Explanation:

ഒരു ഘടികാരത്തിന്‍റെ രണ്ടു സൂചികളും 12 മണിക്കൂറില്‍ 11 തവണ പരസ്പരം മുകളിലായി വരും. ഒരു ദിവസത്തില്‍ 24 മണിക്കൂറുകള്‍ ഉള്ളതിനാല്‍, ഒരു ഘടികാരത്തിന്‍റെ രണ്ട് സൂചികളും 22 തവണ പരസ്പരം മുകളിലായി വരും.


Related Questions:

ശരിയായ സമയം സൂചിപ്പിക്കുന്ന ഒരു ക്ലോക്ക് ഉച്ചതിരിഞ്ഞ് 12 മണിക്ക് പ്രവർത്തിപ്പിക്കുന്നു. 5 മണി, 10 മിനിറ്റ് വരെ എത്താൻ മണിക്കൂർ സൂചി എത്ര ഡിഗ്രി തിരിയണം?
ഒരു ക്ലോക്കിലെ സമയം 11.25 ആണ്. അപ്പോൾ മണിക്കൂർ സൂചിക്കും മിനുട്ടു സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കും ?
സമയം 10.50 ആകുമ്പോൾ ക്ലോക്കിലെ മണിക്കൂർ-മിനുട്ട് സൂചികൾക്കിടയിലെ കോണളവ് എത്ര?
4.35 am ന് ക്ലോക്കിലെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്രയായിരിക്കും ?
How much does a watch lose per day, if the hands coincide every 64 minutes