Challenger App

No.1 PSC Learning App

1M+ Downloads
സമയം 3: 30 ആകുമ്പോൾ മണിക്കൂറ് സൂചിയും മിനിട്ട് സുചിക്കും ഇടയ്ക്കുള്ള കോൺ എത്ര ഡിഗ്രി ആണ് ?

A30°

B45°

C75°

D60°

Answer:

C. 75°

Read Explanation:

സമയം 3: 30 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനുട്ട് സൂചിക്കും ഇടയിൽ 90 ° ആകേണ്ടതാണ് പക്ഷെ 30 മിനുട്ട് കൊണ്ട് മണിക്കൂർ സൂചി 30 ന്റെ പകുതി 15 ° മുന്നോട് സഞ്ചരിക്കും . അതുകൊണ്ട് ആകെ കോൺ അളവ് = 90 - 15 = 75 °


Related Questions:

ക്ലോക്കിൽ 2:30 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുണ്ടാകുന്ന കോൺ എത്രയായിരിക്കും?
ക്ലോക്കിലെ സമയം 9:30 ആയിരുന്നാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?
ക്ലോക്കിൽ സമയം 4 മണി. മിനിട്ടു സൂചിയും മണിക്കൂർ സൂചിയും നിർണ്ണയിക്കുന്ന കോൺ എത്ര ?
ഒരു ക്ലോക്കിലെ സമയം 12.15 ആയാൽ അതിൻറെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ എത്ര ഡിഗ്രി ?
ഒരു സെക്കന്റ് ഒരു മണിക്കൂറിന്റെ എത്ര ദശാംശമാണ് ?