ഒരു ഘനത്തിന്റെ (ക്യൂബ്) വ്യാപ്തം 216 ആണെങ്കിൽ, ഘനത്തിന്റെ ആകെ ഉപരിതല വിസ്തീർണ്ണം കണ്ടെത്തുക.A121 സെ.മീ²B216 സെ.മീ²C360 സെ.മീ²D144 സെ.മീ²Answer: B. 216 സെ.മീ² Read Explanation: വ്യാപ്തം = a³ = 216 a = ∛216 a = 6 സെ.മീ. ഘനത്തിന്റെ ആകെ ഉപരിതല വിസ്തീർണം = 6a² = 6 × 6 × 6 = 216Read more in App