ഒരു വൃത്തസ്തൂപികയുടെ പാദ വിസ്തീർണ്ണം 154 ഉം വക്ര ഉപരിതല വിസ്തീർണ്ണം 550 ഉം ആണെങ്കിൽ അതിന്റെ വ്യാപ്തം എത്രയാണ്?A1232B1132C1234D1130Answer: A. 1232 Read Explanation: വൃത്തസ്തൂപികയുടെ വ്യാപ്തം = (1/3)πr²h വൃത്തസ്തൂപികയുടെ വക്ര ഉപരിതല വിസ്തീർണ്ണം = πrl വൃത്തസ്തൂപികയുടെ പാദ വിസ്തീർണ്ണം = πr² (22/7) × r²= 154 r² = (154 × 7)/22h r² = 1078/22 r² = 49 r = 7 സെമീ വൃത്തസ്തൂപികയുടെ വക്ര ഉപരിതല വിസ്തീർണ്ണം = πrl 550 = (22/7) × 7 × l 550/22 = l 25 = l വൃത്തസ്തൂപികയുടെ വ്യാപ്തം = (1/3)πr²h h² = l² - r² h² = (25)² - √(7)² h² = 625 - 49 h = √576 h = 24 വൃത്തസ്തൂപികയുടെ വ്യാപ്തം = (1/3) × (22/7) × 7 × 7 × 24 = 22 × 7 × 8 = 22 × 56 = 1232Read more in App